NEWS
എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍
09/09/2025 07:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: രാസലഹരി വേട്ടയില്‍ രണ്ടുപേര്‍ പിടിയില്‍. കളമശ്ശേരി കുസാറ്റ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 19.79 ഗ്രാം എം ഡി എം എയുമായി കൊല്ലം വടക്കേവിള പട്ടത്താനം പുത്തന്‍വീട്ടില്‍ ഹാരിസ് (33), ലിസി ഹോസ്പിറ്റല്‍ പുല്ലേപ്പടി റോഡ് ഭാഗത്തു നിന്നും 0.83 ഗ്രാം എം ഡി എം എയുമായി നോര്‍ത്ത് പറവൂര്‍ വടക്കേക്കര ഐഷാ മന്‍സിലില്‍ അംജദ് അഹസ്ന്‍ (31) എന്നിവരാണ് പിടിയിലായത്. നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി ഡാന്‍സാഫ് ടീമാണ് ഇരുവരേയും പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








